Search
Close this search box.

കല്ലറ തറട്ടയിൽ കത്തിനശിച്ച ലാബിന് വ്യാപാരികളുടെ സഹായം

ei7ZFIA96932

കല്ലറ : വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണം കത്തിനശിച്ച ലബോറട്ടറി ഉടമയ്ക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കൈത്താങ്ങ്.തറട്ടയിൽ പ്രവർത്തിച്ചിരുന്ന ദേവി ലബോറട്ടറിയിലാണ് തീപിടിത്തമുണ്ടായത്. വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലറ യൂണിറ്റ് സമാഹരിച്ച തുക കഴിഞ്ഞദിവസം പാങ്ങോട് പോലീസ് ഇൻസ്‌പെക്ടർ സാം ഫിലിപ്പ് ഉടമയ്ക്കു കൈമാറി.
യൂണിറ്റ് പ്രസിഡന്റ് വിജയൻനായർ, ജനറൽ സെക്രട്ടറി ഷിബു എമ്പയർ, ട്രഷറർ പ്രസന്നൻപിള്ള എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!