Search
Close this search box.

വക്കത്ത് സ്വകാര്യ വ്യക്തിയുടെ വീടിനടുത്തുള്ള കളിയിലിൽ തീപിടിച്ചു

eiMXP8N7193

 

വക്കം :വക്കത്ത് സ്വകാര്യ വ്യക്തിയുടെ വീടിനടുത്തുള്ള കളിയിലിൽ തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് വക്കം വെളിവിളാകം അമ്പലത്തിന് സമീപം രോഹിണിയിൽ വസന്തയുടെ വീടിനോട് ചേർന്ന കളിയിലിൽ തീ പിടിച്ചത്. ആറ്റിങ്ങൽ അഗ്നി രക്ഷാ നിലയത്തിലെ എ. എസ്. റ്റി. ഒ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ ബിജു, ഷിജാം, ആർ. എസ് ബിനു , മനു, സന്തോഷ്, അനിമോൻ, അഷ്റഫ് ,അനിൽകുമാർ എന്നിവർ ചേർന്ന് തീ അണച്ചു. വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!