വർക്കല മണ്ഡലത്തിൽ വി. ജോയിക്ക് 17821 വോട്ടിന്റെ ഭൂരിപക്ഷം, യൂഡിഎഫ് രണ്ടാമത്

ei66B0364973

 

വർക്കല മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി വി. ജോയി 17821 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ടുകൾ

അഡ്വ. വി. ജോയി (സി.പി.എം) – 68816
അഡ്വ. ബി.ആർ.എം. ഷഫീർ (കോൺഗ്രസ്) – 50995
അജി എസ്. (ബി.ഡി.ജെ.എസ്.) – 11214

അനു എം.സി. (ബി.എസ്.പി) – 1948
അനിൽകുമാർ പി. (ഡി.എച്ച്.ആർ.എം.പി) – 460
പ്രിൻസ് (സ്വതന്ത്രൻ) – 658
ഷെഫീർ (സ്വതന്ത്രൻ) – 323
നോട്ട – 815

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!