വാമനപുരം മണ്ഡലത്തിൽ അഡ്വ. ഡി.കെ. മുരളി നേടിയത് 9397 വോട്ടിന്റെ ഭൂരിപക്ഷം

eiX0W6468963

 

വാമനപുരം മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി അഡ്വ. ഡി.കെ. മുരളി 9397 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു

ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ടുകൾ
ആനാട് ജയൻ(കോൺഗ്രസ്) – 61071
അഡ്വ. ഡി.കെ. മുരളി (സി.പി.എം.) – 70468
സന്തോഷ് ടി. (ബി.എസ്.പി.) – 542
അജ്മൽ ഇസ്മായിൽ (എസ്.ഡി.പി.ഐ) – 2314
അശോകൻ ടി. വാമനപുരം (എ.പി.ഐ) – 294
തഴവ സഹദേവൻ (ബി.ഡി.ജെ.എസ്.) – 5511
ആട്ടുകാൽ അജി. (സ്വതന്തൻ) – 397
നവാസ് സി.എം. (സ്വതന്തൻ) – 101
ഭരതന്നൂർ മണിരാജ് (സ്വതന്തൻ) – 129
ആർ. മുരളി (സ്വതന്തൻ) – 293
നോട്ട – 695
▪️

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!