Search
Close this search box.

നാവായിക്കുളം മുല്ലനല്ലൂരിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് മതിലും ബൈക്കും തകർന്നു

eiDOI4K24560

 

നാവായിക്കുളം മുല്ലനല്ലൂരിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് മതിലും സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കും തകർന്നു. ആലംകോട് വഞ്ചിയൂർ സ്വദേശിയായ ഷമീറിന്റെ ബൊലേറൊ കാറാണ് കഴിഞ്ഞ ദിവസം വൈകിട്ട് അപകടത്തിൽ പെട്ടത്. മുല്ലനല്ലൂർ സ്വദേശി വിജയന്റെ ബൈക്കാണ് തകർന്നത്. മുല്ലനല്ലൂർ സ്വദേശി നിസാറിന്റ മതിലാണ് തകർന്നത്. അപകടത്തിൽ ആർക്കും പരുക്കില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!