Search
Close this search box.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർത്ഥിനിയുടെ സഹായം

ei7AH5R71346

 

 

മണമ്പൂർ :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർത്ഥിനിയുടെ സഹായം. ഞെക്കാട് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി മണമ്പൂർ പാർത്തുകോണത്ത് പുഷ്പരാജൻ – സുനി ദമ്പതികളുടെ മകൾ പുണ്യയാണ് സഹായം കൈമാറിയത്. ഭിന്നശേഷി കുട്ടിക്കായി സ്ക്രൈബ് ആയി പരീക്ഷ എഴുതിയപ്പോൾ ലഭിച്ച 312 രൂപയും മെയ്‌ 31 നു പിറന്നാൾ ആഘോഷത്തിനായി കരുതിയിരുന്ന 2000 രൂപയും ചേർത്ത് 2312 രൂപ നിയുക്ത ആറ്റിങ്ങൽ എംഎൽഎ ഒ. എസ് അംബികയ്ക്ക് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ബ്ലോക്ക് മെമ്പർ കുഞ്ഞുമോൾ ഒപ്പമുണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!