Search
Close this search box.

അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് മുതലപ്പൊഴി തുറമുഖവും പരിസരങ്ങളും ശുചീകരിച്ചു.

eiN12UM79738

 

അഞ്ചുതെങ്ങ് : ഡ്രൈ ഡേ ദിനാചരണം (ദേശീയ ഡങ്കിപ്പനി വിരുദ്ധ ദിനാചരണം) അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് മുതലപ്പൊഴി തുറമുഖവും പരിസരങ്ങളും ശുചീകരിച്ചു.

അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് ഇൻസ്‌പെക്ടർ വിനോദ്കുമാർ എസ്‌ഐ മാരായ ബിജിരാജ്, റിയാസ്, സിപിഒ ബിജു കോസ്റ്റൽ ഗാർഡ് അംഗങ്ങളായ പ്രബിൻ, ടെറിൻ, സിറാജ് എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!