Search
Close this search box.

അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കഠിനംകുളം പഞ്ചായത്തിലെ കടൽ ഷോഭം ഉണ്ടായ സ്ഥലങ്ങൾ അടൂർ പ്രകാശ് എം.പി സന്ദർശിച്ചു.

eiJJOYU83780

 

പൂത്തുറ മുതൽ താഴംപള്ളി വരെ കടൽക്ഷോഭം ഉണ്ടായ പ്രദേശങ്ങളും അഞ്ചുതെങ്ങ് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകളും അഡ്വ. അടൂർ പ്രകാശ് എം. പി സന്ദർശിച്ചു.

കോവിഡും കടൽക്ഷോഭവും കാരണം തീരദേശത്തെ ജനങ്ങൾ ശാരീരികവും മാനസികവുമായി അനുഭവിക്കുന്ന പ്രയാസങ്ങൾ വിവരിക്കാൻ ആവാത്തതാണ്. പ്രദേശത്തെ ജനങ്ങൾക്ക് അടിയന്തിര സഹായം നൽകാൻ ക്രമീകരണം ചെയ്യുകയും കൂടുതൽ സഹായത്തിനായി സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!