നെടുമങ്ങാട് കഞ്ചാവ് കൈവശം സൂക്ഷിച്ചയാളെ പിടികൂടി..

eiOKYIP54444

 

നെടുമങ്ങാട് : നെടുമങ്ങാട് കഞ്ചാവ് കൈവശം സൂക്ഷിച്ചയാളെ പിടികൂടി. നെടുമങ്ങാട് പറണ്ടോട് ലക്ഷംവീട് കോളനിയിൽ സാജൻ(28 ) എന്നു വിളികുന്ന ഉണ്ണിയെയാണ് നെടുമങ്ങാട് റെയിഞ്ച് ഇൻസ്‌പെക്ടർ ജി.എ ശങ്കറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.1.300 കിലോഗ്രാം കഞ്ചാവ് കൈവശം വച്ചതായി പോലീസ് അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!