Search
Close this search box.

കോവിഡ് പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിലേക്ക് ഓക്സീമീറ്റർ നൽകി യുവാക്കളുടെ കൂട്ടായ്മ

eiMY8CG1377

 

 

വാളക്കാട്: കോവിഡ് ഹെൽപ് ഡെസ്ക് രൂപീകരിച്ച് വാളക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മ പഞ്ചായത്തിലേക്ക് ഓക്സീമീറ്റർ നൽകി മാതൃകയായി. ഹെൽപ് ഡെസ്ക് കൂട്ടായ്മയുടെ പ്രതിനിധി എം ഷാജി, ഷാൻവാളക്കാട് തുടങ്ങിയവരിൽനിന്ന് പഞ്ചായത്ത് പ്രസിഡൻ്റ് എ. ചന്ദ്രബാബു ഓക്സീമീറ്റർ ഏറ്റുവാങ്ങി.
കോവിഡ് രണ്ടാം തരംഗം മുതൽ ഹെൽപ് ഡെസ്ക് രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കോവിഡ് രോഗികളെ സഹായിക്കുക, മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക, ബോധവത്ക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, ആംബുലൻസ് സർവീസ്,ഓക്സീമീറ്റർ, രോഗികൾക്ക്മരുന്ന് എത്തിച്ച് നൽകൽ
തുടങ്ങിയ സേവന പ്രവർത്തനങ്ങളുമായാണ് ഡെസ്ക് മുന്നോട്ട് പോകുന്നത്. ഗാന്ധിഗ്രാമം ചാരിറ്റബിൽ ചെയർമാനും സാമൂഹിക പ്രവർത്തകനുമായ നിയാസ് ഭാരതി ഓക്സീമീറ്ററുകളും സർക്കാർ സർവീസിൽ പ്രവർത്തിക്കുന്ന നാസിം വാളക്കാട് പ്രതിരോധ പ്രവർത്തകർക്ക് ആവശ്യമായ പി.പി കിറ്റുകൾ എത്തിച്ച് നൽകി.ലൈഫ് ഫാർമ വാളക്കാട് മാസ്കുകളും സാനിറ്റെസറുകളും നൽകി പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
രാഷ്ട്രീയ സാമൂഹിക പ്രവർത്തകരുടെയും നാട്ടുകാരുടെയും ശക്തമായ പിന്തുണയും ഇവർക്കുണ്ട്.

അംബുലൻസ് സർവീസുകൾക്ക്

ഷാൻ: +91 92075 67404
അജി: 73068 86788

ഹെൽപ്പ് ഡെസ്കിലേക്ക്

വാളക്കാട്

എം.ഷാജി – 9946159100
നിഹാസ് – 6238994355

പീലിയോട്ട്കോണം

ബിജുവാളക്കാട്: 9072724787

നെല്ലിക്കാട്

ബിജു നെല്ലിക്കാട്: 9633757794

പച്ചയിൽ

അരുൺ പച്ചയിൽ: 9074436663
രാജൻ പച്ചയിൽ : 95397 72359

കല്ലിൻമൂട്

കുന്നിൽ റഫീഖ്: 7907004597

പട്ടകോണം

ഷിയാസ് സുബൈർ:- 7306343839

വാഴവിള

സമീർ വാഴവിള:- 9656119727

ഊരുപൊയ്ക

ശരൺശശാങ്കൻ:-+91 96052 97863

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!