Search
Close this search box.

ദേശീയ പാതയിൽ ആലംകോടിനടുത്ത് റോഡ് വശത്ത് അപകടകരമായി നിൽക്കുന്ന മരം മുറിച്ചു മാറ്റുന്നു

eiXCR235276

 

ആലംകോട്: ദേശീയ പാതയിൽ ആലംകോടിനടുത്ത് കൊച്ച് വിള ഭാഗത്ത് റോഡ് വശത്ത് അപകടകരമായ മരങ്ങൾ എൻ. എച്ച് എ. ഇ. ഇ ഹരികുമാറിൻ്റെ നേതൃത്വത്തിൽ മുറിച്ച് മാറ്റുന്നു. നഗരസഭാ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ.നജാം നേരത്തെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്ന് നടത്തിയ ഇടപെടലാണ് ഇപ്പോൾ മരങ്ങൾ മുറിച്ച് മാറ്റാൻ തഹസിൽദാരുടെ ഉത്തരവ് പ്രകാരം നടപടി എൻ. എച്ച് വിഭാഗം സ്വികരിച്ചതെന്ന് ബി. സത്യൻ എംഎൽഎ പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!