Search
Close this search box.

അഡ്വ.എസ്. ഫിറോസ് ലാലിന് ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ചുമതല.

eiJ0NXG2328

 

ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ഒ എസ് അംബിക രാജിവച്ചതോടെ പകരം വൈസ് പ്രസിഡന്റ്റും ജനതാദൾ (S) പ്രതിനിധിയുമായ അഡ്വ എസ് ഫിറോസ് ലാലിന് പ്രസിഡന്റിന്റെ ചുമതല ലഭിച്ചു.

ആറ്റിങ്ങൽ നിയമസഭ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട തോടെ ഒ എസ് അംബിക കഴിഞ്ഞ ദിവസം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു.

2005ലും, 2015ലും ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായും നിലവിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചുവന്ന ഫിറോസ് ലാൽ ജനതാദൾ (S) ജില്ലാ പ്രസിഡന്റ്റും, എൽഡിഎഫ്തി രുവനന്തപുരം ജില്ലാ കൺവീനറുമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!