ഗാന്ധിദർശൻ പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ്ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും പള്ളിക്കൽ ജംഗ്ഷനിൽ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ. മോഹനൻ, മണ്ഡലം പ്രസിഡന്റ് മൂതല രാജേന്ദ്രൻ. മണ്ഡലം സെക്രട്ടറി മാനിഷ, കെ. ആർ അസാദ്, സുജ, ജോഷി തുടങ്ങിയവർ പങ്കെടുത്തു.