Search
Close this search box.

വർക്കലയിൽ റെയിൽവേ പാളത്തിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി.

eiABFG994839

 

വർക്കല : വർക്കല മിഷൻ ആശുപത്രിക്ക് പുറകിലുള്ള പാലത്തിനു താഴെയായുള്ള റെയിൽവേ പാളത്തിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചക്ക് 11ആരെയോടെയാണ് മൃതദേഹം ട്രെയിൻ തട്ടിയ നിലയിൽ കണ്ടത്. ഏകദേശം 30വയസ്സിനു മുകളിൽ പ്രായം വരും. റെയിൽവെ ട്രാക്കിന് സമീപത്ത് കൂടി നടന്നു പോയ യുവതി ട്രെയിൻ വന്നപ്പോൾ എടുത്ത് ചാടിയെന്നാണ് വിവരം.വർക്കലെ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു .മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിൽ..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!