Search
Close this search box.

മടവൂരിൽ വിവാഹ വേദിയിൽ വെച്ച് നവവധു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി

IMG-20210523-WA0019

 

മടവൂർ ചാലാംകോണം  അദ്വൈതത്തിൽ വിജയകുമാറിന്റെയും ശ്രീജയുടെയും മകൾ ആദിത്യ എസ് .വിജയിന്റെയും വെഞ്ഞാറമൂട് ചെമ്പൂര് കാളിന്ദിയിൽ പുരുഷോത്തമൻ നായരുടെയും അനുജയുടെയും മകനായ അഭിരാമിന്റെയും വിവാഹം മടവൂർ ചാലാംകോണം ദേവീ ക്ഷേത്രത്തിൽ ഇന്ന് 12 മണിക്ക് നടക്കുകയും കല്യാണത്തിന്റെ ഭാഗമായി ആദിത്യ എസ് വിജയ് 15000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകുകയും ചെയ്തു. വർക്കല എംഎൽഎ അഡ്വ വി  ജോയി തുക ഏറ്റുവാങ്ങി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!