Search
Close this search box.

കിളിമാനൂർ യൂത്ത് കെയർ ആലപ്പാട്ട് ജയകുമാറിന്റെ സ്മരണാർത്ഥം വാങ്ങുന്ന ആംബുലൻസിലേക്ക് ഫ്രണ്ട്സ് റെസിഡൻസ് അസോസിയേഷന്റെ സഹായം

IMG-20210525-WA0031

 

കിളിമാനൂർ യൂത്ത് കെയർ ആഭിമുഖ്യത്തിൽ ആലപ്പാട്ട് ജയകുമാറിന്റെ സ്മരണാർത്ഥം പുതുതായി വാങ്ങുന്ന ആംബുലൻസിലേക്ക് ഫ്രണ്ട്സ് റെസിഡൻസ് അസോസിയേഷൻ ഫ്രണ്ട്‌സ് കുടുംബാംഗങ്ങളിൽ നിന്നും സമാഹരിച്ച 10000 രൂപ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് റ്റി ആർ മനോജിന് റെസിഡൻസ് ജനറൽ സെക്രട്ടറി ജി ചന്ദ്രബാബു കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗം ബൻഷ ബഷീർ ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ജയക്കാന്ത് ,ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആയ പോങ്ങനാട്‌ രാധാകൃഷ്ണൻ , ലാലു റെസിഡൻസ് ഭാരവാഹികൾ ആയ സാബു,ശശിധരൻ, സുധാകരൻ , ഓമന എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!