Search
Close this search box.

വെട്ടൂർ പഞ്ചായത്തിൽ ഗൃഹവാസ പരിചരണകേന്ദ്രം ആരംഭിച്ചു

eiWYBTZ33326

 

വെട്ടൂർ പഞ്ചായത്തിൽ 50 കിടക്കകളുള്ള ഗൃഹവാസ പരിചരണകേന്ദ്രം ആരംഭിച്ചു. വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് നാസിമുദീൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ അംഗം വി പ്രിയദർശിനി, പഞ്ചായത്ത്‌ അംഗങ്ങളായ സുനിൽ, എമിലി, സജിത, കബീർ, സോമരാജൻ, താഹ, രമ്യ, സിപിഐ എം ലോക്കൽ സെക്രട്ടറി എസ് സുധാകരൻ, പഞ്ചായത്ത്‌ സെക്രട്ടറി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ തുടങ്ങിയവർ പങ്കെടുത്തു.
വിളബ്ഭാഗം എഎംടിടിഐയിലാണ് പരിചരണകേന്ദ്രം ആരംഭിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ഡെസ്‌ക്, ആംബുലൻസ് എന്നീ സേവനവും ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!