ആര്യനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. അരുവിക്കര മണമ്പൂര് വിഷ്ണു വിഹാറിൽ യദുകൃഷ്ണ(23)യാണ് അറസ്റ്റിലായത്. മൂന്നുദിവസം മുൻപാണ് സംഭവമെന്ന് ആര്യനാട് പോലീസ് അറിയിച്ചു.

Keep in touch with us.
Asiavision © All rights reserved