Search
Close this search box.

ഓൺലൈൻ പഠനസൗകര്യം ഒരുക്കി കാക്കോട് 1981 വാട്സ്ആപ്പ് ഗ്രൂപ്പ്‌

eiQQ1UJ70033

 

SNVGHSS കടക്കാവൂരിൽ ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത കുട്ടികൾക്ക് കടയ്ക്കാവൂർ കാക്കോട് 1981വാട്സ്ആപ്പ് കൂട്ടായ്മ 2 ടാബ്‌ കൈമാറി. കുട്ടികൾക്ക് വേണ്ടി സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി ലാലി. എസ് ഖാൻ ടാബ്‌ ഏറ്റു വാങ്ങി. സ്കൂൾ അധ്യാപകരും അനധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!