കിഴുവിലം : ഗവൺമെൻറ് യു.പി.എസിലെ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു. കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.വായനാവാരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ ചടങ്ങിൽ കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ സതീഷ് കുമാർ അധ്യക്ഷനായി. അധ്യാപകനും കവിയുമായബാലമുരളി സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി വിഷ്ണുപ്രിയനന്ദിയും പറഞ്ഞു.