പുല്ലമ്പാറ പഞ്ചായത്തിലെ തെളളിക്കച്ചാൽ ആറ്റിൽ ഇന്നലെ വൈകിട്ട് കുളിക്കാനിറങ്ങിയ പുലിമുട്ട് കോണത്ത് വീട്ടിൽ രമണൻ (54 )ന്റെ മൃതദേഹം വാമനപുരം ഫയർഫോഴ്സ് കണ്ടെടുത്തു.