നെല്ലനാട്ടുകാർ കൂട്ടായ്മ നിർദ്ധനരുടെ ചികിത്സയ്ക്ക് ബിരിയാണി ചലഞ്ച് നടത്തി

ei39KVP47614

 

നെല്ലനാട് : നെല്ലനാടും പരിസരവും എന്ത് ആവശ്യത്തിനും മുന്നിൽ നിൽക്കുന്ന നെല്ലനാട്ടുകാർ വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. ഒരു വർഷക്കാലം കൊണ്ട് 250ഓളം കൂട്ടുകാർ ചേർന്നുള്ള കൂട്ടായ്മ നാടിന് അഭിമാനം ആയി മാറുന്നു. മഹാമാരി പിടി മുറുക്കിയ സമയത്ത് നാട്ടുകാർക്ക് എല്ലാ സഹായവുമായി മുന്നിട്ടിറങ്ങിയ കൂട്ടായ്മ ഇപ്പോൾ ക്യാൻസർ ബാധിതരായ 2പേരുടെ ചികിത്സക്കായി ബിരിയാണി ചലഞ്ചിലൂടെ പണം കണ്ടെത്തുന്നു. ബിരിയാണി വിറ്റ് കിട്ടുന്ന പണം അവരുടെ ചികിത്സയ്ക്കായി കൈമാറും. കൂട്ടായ്മയുടെ പ്രവത്തനങ്ങൾക്കു നാട്ടുകാരുടെ നല്ല സഹകരണമാണ് ലഭിക്കുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!