വർക്കലയിൽ മധ്യവയസ്കൻ ഗ്യാസ് തുറന്നുവിട്ട് തീ കത്തിച്ച ശേഷം വെട്ടുകത്തി കൊണ്ട് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു

eiDLT8D61034

 

വർക്കല : വർക്കല മരക്കട മുക്കിനു സമീപം കിടാവത്തുവിള ശരണ്യഭവനിൽ ആത്മവാൻ (52) എൽപിജി ഗ്യാസ് തുറന്നു വിട്ട് തീകത്തിച്ച ശേഷം കഴുത്തിൽ വെട്ടുകത്തി കൊണ്ട് മുറിവേൽപ്പിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇയാളെ വർക്കല ഗവ: താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!