Search
Close this search box.

പള്ളിപ്പുറത്ത് കട കുത്തിത്തുറന്ന് മോഷണം

eiD44AU18603

 

കണിയാപുരം : പള്ളിപ്പുറം തോന്നൽ ദേവീക്ഷേത്രത്തിനു സമീപം വീടിനോടു ചേർന്നുള്ള ചന്ദ്രികയുടെ ഉടമസ്ഥതയിലുള്ള പൂജാ സ്റ്റോർ കുത്തിത്തുറന്ന് 15000 രൂപയും സാധനങ്ങളും മോഷ്ടിച്ചതായി പരാതി. വ്യാഴാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. പൂട്ട്‌ അറത്തുമാറ്റി കടയിലുണ്ടായിരുന്ന സാധനങ്ങൾ വലിച്ചുവാരി വിതറി.പേഴ്‌സിലുണ്ടായിരുന്ന പണവും സിഗരറ്റും സോപ്പും മറ്റു സാധനങ്ങളുമാണ് മോഷ്ടിച്ചത്. മംഗലപുരം പോലീസിൽ പരാതി നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!