കല്ലമ്പലത്ത് ആധുനിക രീതിയിൽ രാജകുമാരി ആൾമാർട്ട് അണിഞ്ഞൊരുങ്ങുന്നു

ei4UYPU76042

 

2010 ഓഗസ്റ്റ് 09ന് കല്ലമ്പലത്തിൻ്റെ മണ്ണിൽ തിലകക്കുറി ചാർത്തി കൊണ്ട് പ്രവർത്തനം ആരംഭിച്ച രാജകുമാരി ഗ്രൂപ്പിൻ്റെ രാജകുമാരി ആൾമാർട്ട് പ്രവർത്തനം ആരംഭിച്ചിട്ട് പതിനൊന്ന് വർഷം തികയുന്നു. നാൾ ഇതുവരെ ഉപഭോക്തകൾ നൽകിയ സഹകരണത്തിന് രാജകുമാരി ഗ്രൂപ്പ് നന്ദിയും കടപ്പാടും അറിയിച്ചു. കൂടാതെ പുതിയ കാലത്തിന് ഒപ്പം നവീന ഷോപ്പിംഗ് വിസ്മയ അനുഭൂതി പകരുവാൻ രാജകുമാരി കല്ലമ്പലം ആൾമാർട്ട് പുതുക്കി പണിഞ്ഞു കൊണ്ടുള്ള ഷോറൂം ഉടൻ തന്നെ ഉദ്ഘാടനം നടത്തി പ്രവർത്തനം ആരംഭിക്കും.

കല്ലമ്പലത്തിൻ്റെ ഹൃദയഭാഗത്ത് ആധുനിക രീതിയിൽ ഷോപ്പിംഗ് വിസ്മയം തീർക്കാൻ സാധിച്ചതിൽ അഭിമാനം കൊള്ളുന്നു എന്ന് രാജകുമാരി ഗ്രൂപ്പ് .അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, ക്രോക്കറി, ഫാൻസി, കോസ്മെറ്റിക്സ് ഫുട്ട് വെയർ, സ്റ്റേഷനറി , കൂടാതെ അറേബ്യൻ വിഭവങ്ങളായ അൽഫഹം, ചാർക്കോൾ ഷവർമ്മ, ഷവായ മറ്റു ബേക്കറി ഉൽപനങ്ങളും ഇനി മുതൽ ഒരു കുടക്കീഴിൽ ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!