സമകാലീന നായർ സമാജം വാട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രണ്ടു വിദ്യാർത്ഥികൾക്ക് പഠന സൗകര്യത്തിനു വേണ്ടി ടിവി കൈമാറി. ചടങ്ങിൽ ശ്രീനാരായണീയം അസോസിയേഷൻ പ്രസിഡന്റ് ഉം സമകാലീന നായർ സമാജം അംഗവുമായ കണ്ണൻ നായർ,26,27 വാർഡ് കൗൺസിലർമാരായ ശ്രീമതി ഷീജ, ബിനു തുടങ്ങിയവർ പങ്കെടുത്തു.