Search
Close this search box.

മാമ്പള്ളി അസ്സോസിയേൻ അഞ്ചുതെങ്ങ് സെന്റ് ജോസഫ്‌സ് സ്കൂൾ മൊബൈൽ ചലഞ്ചിലേക്ക് ധന സഹായം നൽകി.

eiJ797V81087

 

അഞ്ചുതെങ്ങ് : മാമ്പള്ളി അസോസിയേഷൻ അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് സ്കൂളിന്റെ മൊബൈൽ ചലഞ്ചിലേക്ക് ധന സഹായം നൽകി.

ഓൺലൈൻ പഠനത്തിനായ് ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രദേശത്തെ നിർദ്ധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠന സഹായം ഒരുക്കുന്നത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മൊബൈൽ ചലഞ്ചിലേക്ക് മാമ്പള്ളി അസോസിയേഷൻ
ധന സഹായം നൽകി.

ഇതിന്റെ ഭാഗമായി അസോസിയേഷൻ പ്രസിഡന്റ്‌ ജോബ് ജോൺ, മുൻ പ്രസിഡന്റ്‌ ജൂഡ് ജോർജ് എന്നിവർ ചേർന്ന് സഹായ ധനം സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് ബിനു ജാക്സണ് കൈമാറി.

ജോയിന്റ് സെക്രട്ടറി ജോഷി ജോണി, മീഡിയ കൺവീനർ. എക്സിക്യൂട്ടീവ് അംഗം കുഞ്ഞുമോൻ ജോണി, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!