Search
Close this search box.

നാവായിക്കുളം എച്ച്എസ്എസിലെ കുട്ടികൾക്ക് ‘നാവായിക്കുളം മച്ചാൻസ്’ കൂട്ടായ്മ സഹായമെത്തിച്ചു

eiYKU7733178

 

നാവായിക്കുളം : കുട്ടികൾക്ക് ഓൺലൈൻ പഠനം ഒരുക്കുന്നതിന്റെ ഭാഗമായി നാവായിക്കുളം എച്ച്എസ്എസിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മ ‘നാവായിക്കുളം മച്ചാൻസ് ‘ ഏഴു മൊബൈൽ ഫോണുകളും പഠനോപകരണ കിറ്റും എച്ച്.എം സിനി ഹല്ലാജിന് കൈമാറി. ചടങ്ങിൽ പി.റ്റി.എ. പ്രസിഡന്റ് ഫൈസൽ ഖാൻ , ബാലചന്ദ്രൻ , പ്രൊഫസർ അജയകുമാർ , വിബിൻ, എസ്എസ് മനുശങ്കർ , അനു – ധനുസ്സ്, നബീൽ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!