Search
Close this search box.

വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി

ei28HUD75059

 

ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത പന്ത്രണ്ടാമത്തെ വിദ്യാർത്ഥിക്കും മൊബൈൽ ഫോൺ നൽകി ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി.ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വാർഡ് 25-ാം വാർഡിൽ എ.സി. എ.സി നഗറിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകി ഡി.വൈ.എഫ്. ഐ. സിപിഐഎം ജില്ലാ സെക്രട്ടറി. ആനാവൂർ നാഗപ്പൻ മൊബൈൽ ഫോൺ വിദ്യാർത്ഥികൾക്ക് കൈമാറി.സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. രാമു, ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ സെക്രട്ടറി വിഷ്ണു ചന്ദ്രൻ, സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. ദേവരാജൻ,മേഖല സെക്രട്ടറി എസ്. സുഖിൽ, ബ്ലോക്ക്‌ കമ്മിറ്റി അംഗം സംഗീത്, മേഖല പ്രസിഡന്റ് പ്രശാന്ത്, നിതിൻ, അനീഷ് ബ്രാഞ്ച് സെക്രട്ടറി മനോഹരൻ എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!