Search
Close this search box.

വയോജന സൗഹൃദ ഭവനം എംഎൽഎ വി ശശി ഉദ്ഘാടനം നിർവ്വഹിച്ചു

ei5WGHY8028

 

വയോജന സൗഹൃദ ഭവനത്തിൻ്റെ ഭദ്രദീപം തെളിയിക്കൽ ചടങ്ങ് എംഎൽഎ വി ശശി നിർവ്വഹിച്ചു. വയോജന സൗഹൃദ കേന്ദ്രം ചെയർമാൻ അഡ്വ എസ്. ലെനിൻ അധ്യക്ഷത വഹിച്ചു. സേവന വികാസ് കേന്ദ്ര മാനേജിംഗ് ട്രസ്റ്റി എസ്.ശ്യാംകുമാർ വയോജന സൗഹൃദ ഭവനത്തിനെ പ്രവർത്തന രീതി വിശദീകരിച്ചു. മംഗലപുരം പഞ്ചായത്ത് പ്രസിഡൻറ് സുമ ഇടവിളാകം മുഖ്യാതിഥിയായിരുന്നു. വയോജന സൗഹൃദ ഭവനം വൈസ് ചെയർമാനും മുദാക്കൽ പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ പള്ളിയറ ശശി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപാറാണി , സേവന വികസ് കേന്ദ്ര പ്രതിനിധികളായ ഷിബു ,സിന്ധു ബി.റ്റി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!