സ്കൂട്ടറിൽ കടത്തിക്കൊണ്ടുപോയ 25 ലിറ്റർ വിദേശമദ്യം കിളിമാനൂർ എക്സൈസ് പിടികൂടി.

eiCPZW219790

 

കിളിമാനൂർ : കിളിമാനൂർ റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ ഉദയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഇരട്ടച്ചിറ ജംഗ്ഷനിൽ വച്ച് KL-16- N-8137 സ്കൂട്ടറിൽ 25 ലിറ്റർ വിദേശമദ്യം കടത്തികൊണ്ട് വന്നതിന് വർക്കല, മടവൂർ പനപ്പാംകുന്നു യശസ്സ് വീട്ടിൽ സുരറാം സുധൻ(40) എന്നയാൾക്കെതിരെ കേസെടുത്തു. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ,സജിത് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!