Search
Close this search box.

ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടി ചിറയിൻകീഴ് സ്വദേശിനി നിയത എം. എസ്

eiAYCSB7316

 

ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടി ചിറയിൻകീഴ് സ്വദേശിനി നിയത എം. എസ്.
തോന്നയ്ക്കൽ എ. ജെ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നും കേരള യൂണിവേഴ്സിറ്റി 2020ഇൽ നടത്തിയ ബിരുദ പരീക്ഷയിലാണ് ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ് വിഭാഗത്തിൽ നിയത എം. എസ് രണ്ടാം റാങ്ക് കരസ്ഥമാക്കിയത്. ചിറയിൻകീഴ് ഉദയൻ പറമ്പ് വീട്ടിൽ പരേതനായ മണികണ്ഠൻ നായരുടെയും ഷൈന റാണിയുടേയും മകളാണ് നിയത് എം എസ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!