Search
Close this search box.

എ.ഐ.വൈ.എഫ് കോട്ടുകൂന്നം യൂണിറ്റ് കമ്മിറ്റി വിദ്യാർത്ഥികളെ അനുമോദിച്ചു

ei3CACI32284

 

വെഞ്ഞാറമൂട് : എ.ഐ.വൈ.എഫ് കോട്ടുകൂന്നം യൂണിറ്റ് കമ്മിറ്റിയുടെ ആദിമുഖ്യത്തിൽ എസ്എസ്എൽസി പരീക്ഷയിൽ കോട്ടുകുന്നം മേഖലയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി അഡ്വ : ആർ. എസ് ജയൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ യു നാസർ, പാർട്ടി ലോക്കൽ കമ്മിറ്റി അംഗം ജെ ലക്ഷ്മണൻ, എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ അക്ഷയ്, അനഘ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ നൗഫൽ , സിദ്ധാർത്ഥ്, ചന്തു, മഹേഷ് തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!