Search
Close this search box.

അനന്തു.എസ്.കുമാറിന് ജില്ലാതല കവിതാലാപന മത്സരത്തിൽ ഒന്നാം സ്ഥാനം

ei44G9620012

 

നാഷണൽ സർവ്വീസ് സ്കീം (N.S.S) സംഘടിപ്പിക്കുന്ന മനസ്സ് സർഗോത്സവ മൽസരത്തിൽ തിരുവനന്തപുരം ജില്ലാതല മത്സരത്തിൽ കവിതലാപനത്തിന് അനന്തു .എസ്. കുമാറിന്ന് ഒന്നാം സ്ഥാനം ലഭിച്ചു. ഇളമ്പ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ്.
യൂണിറ്റ് വോളന്റിയർ ലീഡറാണ് അനന്തു. എസ്. കുമാർ.ലോക്ഡൗൺ കാലത്ത് വോളന്റിയർമാരുടെ മാനസിക സമ്മർദ്ദങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനതലത്തിൽ വിവിധ തരത്തിലുള്ള സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചിച്ചിരിക്കുന്നത്. ജില്ലാതല വിജയികൾക്ക് സംസ്ഥാനതലത്തിൽ മൽസരത്തിൽ പങ്കെടുക്കാൻ കഴിയും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!