ചിറയിൻകീഴ്: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചിറയിൻകീഴ് വിവേകാനന്ദ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മൊമെന്റോ നൽകി അനുമോദിച്ചു. ക്ലബ് അംഗങ്ങളായ വിഷ്ണു വി എസ്, ഹരീഷ്, അനീഷ്, ഷംനാദ്, റിയാൻ, വിഷ്ണു, ബിജീഷ് എന്നിവർ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി.