Search
Close this search box.

നന്ദിയോട് ഗവ.എൽ.പി സ്‌കൂൾ ജംഗ്ഷന് സമീപം പ്രവർത്തിച്ചിരുന്ന ഫാൻസി സ്റ്റോർ കത്തിനശിച്ചു

eiOX3Q661847

 

പാലോട്: നന്ദിയോട് ഗവ.എൽ.പി സ്‌കൂൾ ജംഗ്ഷന് സമീപം പ്രവർത്തിച്ചിരുന്ന മോനൂസ് ഫാൻസി സ്റ്റോർ കത്തിനശിച്ചു. കഴിഞ്ഞ ദിവസം രാത്രി 12ഓടെയായിരുന്നു സംഭവം. ആലംപാറ പാണ്ടിവിളാകത്ത് വീട്ടിൽ സരിതയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാൻസി. കട കത്തുന്നതുകണ്ട സമീപവാസികളാണ് ആദ്യം തീ അണക്കാനെത്തിയത്. തുടർന്ന് വിതുരയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും പാലോട് പൊലീസും ചേർന്ന് തീ പൂർണമായും അണച്ചു. വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. പാലോട് പൊലീസ് കേസെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!