കേരള സർവകലാശാലയിൽ നിന്നും ചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയ ചിന്തു ഐ.ബി മിതൃമ്മല ഇരുളൂർ കടയ്ക്കലിൽ കെ ഭാസ്കരൻ നായരുടെയും എസ് ഇന്ദിര അമ്മയുടെയും മകനാണ്. ഉച്ചക്കടഗ്രീഷ്മത്തിൽ ഐശ്വര്യ ഗിരീഷാണ് ഭാര്യ.