Search
Close this search box.

കെ.എസ്.ടി.എ സ്കൂൾ യൂണിറ്റ് 12 മൊബൈൽ ഫോണുകൾ ആറ്റിങ്ങൽ ബോയ്സ് സ്കൂളിന് നൽകി

eiWF0D984861

 

ആറ്റിങ്ങൽ : മൊബൈൽ ചലഞ്ചിന്റെ ഭാഗമായി ആറ്റിങ്ങൽ ബോയ്സ് എച്ച്. എസ്. എസിലെ കെ എസ് ടി എ യൂണിറ്റ് സമാഹരിച്ച 12 ഫോണുകൾ മുൻസിപ്പൽ ചെയർ പേഴ്സണൽ അഡ്വ.എസ് കുമാരി സ്കൂളിന് കൈമാറി. സ്കൂൾ ഡിജിറ്റൽ നോഡൽ ഓഫീസർ സുജ എൽ ഏറ്റുവാങ്ങി.
ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ അനിൽകുമാർ കെ , വി എച്ച് എസ് ഇ പ്രിൻസിപ്പാൾ ഹസീന എ, എച്ച് എസ് എസ് മായ പി എസ്, പി ടി എ പ്രസിഡന്റ്‌ വി എസ് വിജുകുമാർ, കെ എസ് ടി എ. ജില്ലാ ജോയിൻ സെക്രട്ടറി സതീഷ് കുമാർ, ജില്ലാ കമ്മറ്റി അംഗം ശ്രീകല. എ പി, സബ് ജില്ലാ ജോ: സെക്രട്ടറി മനോജ്‌ സി വി, സബ് ജില്ല എക്സിക്യൂട്ടീവ് രതീഷ്കുമാർ , രൂപേഷ് എന്നിവർ സംസാരിച്ചു. യൂണിറ്റംഗങ്ങൾ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!