‘തേങ്ങാ കഥ’ യു ട്യൂബിൽ ശ്രദ്ധ നേടുന്നു.

eiBL22S78703

 

തിരുവനന്തപുരം ജില്ലയിലെ അധ്യാപകരുടെ കൂട്ടായ്മയിൽ രൂപം കൊണ്ട ടെലിഫിലിം ‘തേങ്ങാ കഥ’ യു ട്യൂബിൽ ശ്രദ്ധ നേടുന്നു. റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് എണ്ണായിരത്തിലധികം കാഴ്ചക്കാരാണ് ഈ ചെറു സിനിമ കണ്ടത്. പ്രശസ്ത തിയറ്റർ ട്രയിനർ അനിൽ കാരേറ്റ് രചനയും സംവിധാനവും നിർവഹിച്ച ഈ ടെലിഫിലിമിൽ വിവിധ സ്കൂളുകളിലെ അധ്യാപകരായ ബിജു പേരയം, പോൾ ചന്ദ്.വി.ബി, സുനിൽ മുതുവിള, എൽ.ആർ.അരുൺ രാജ്, സജി കിളിമാനൂർ എന്നിവരും കിളിമാനൂർ ഗവ. ടൗൺ യു.പി.എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അനുദ്രയും അഭിനയിച്ചിരിക്കുന്നു. ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി അതുൽ രാജ്.

https://youtu.be/DZFPQFjWoBU

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!