വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ നേടി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ്. സുധീഷ് കൃഷ്ണ. കടയ്ക്കാവൂർ കണിയാക്കുടി പാലത്തിനുസമീപം ഓട്ടാലയിൽ വീട്ടിൽ സതീഷ് ചന്ദ്രബാബുവിന്റെയും സുധാദേവിയുടെയും മകനാണ്. കേരള ഗ്രാമീണ ബാങ്ക് ഉദ്യോഗസ്ഥയായ ഗായത്രി ദേവി ഭാര്യയാണ്