ഇളമ്പ റൂറൽ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘ ഓഫീസിനു മുന്നിൽ ദേശീയ പതാക സംഘ പ്രസിഡന്റ് സബീല ബീവി ഉയർത്തി. ഭരണസമിതി അംഗങ്ങൾ ആയ ഇളമ്പ ഉണ്ണികൃഷ്ണൻ, രജനീഷ്, സെക്രട്ടറി മഞ്ജു, അജേഷ്, എന്നിവർ സന്നിഹിതർ ആയിരുന്നു.