തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാചരണം നടന്നു.

ei0X2VB40618

 

തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാചരണം നടന്നു. മണ്ഡലത്തിൽ പ്രധാന കേന്ദ്രങ്ങളിൽ പതാക ഉയർത്തി ദേശീയോദ്ഗ്രഥന ചെയ്തു. തുടർന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മണ്ഡലത്തിലെ കുട്ടികളെ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് ചങ്ങാട്, എസ്എം മുസ്തഫ, എംകെ ജ്യോതി, മണിലാൽ. എസ് , ഇന്ദിര സുദർശനൻ, നിസ്സാം തോട്ടയ്ക്കാട്, മജീദ് ഈരണി, കെ ഹരിലാൽ തുടങ്ങിയവർ വിവിധ ഇടങ്ങളിൽ നേതൃത്വം നൽകി..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!