പള്ളിക്കലിൽ ഗാന്ധിദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും കിടപ്പുരോഗികൾക്ക് ഓണപുടവ വിതരണവും, വിദ്യാർത്ഥികളെ ആദരിക്കലും

eiBC0JQ47180

 

ഗാന്ധിദർശൻ സമിതി പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും കിടപ്പുരോഗികൾക്ക് ഓണപുടവ വിതരണവും, കുട്ടികളെ ആദരിക്കലും കെപിസിസി സെക്രട്ടറി അഡ്വ : ബിആർഎം ഷെഫീർ, ഗാന്ധിദർശൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കമ്പറ നാരായണൻ, സംസ്ഥാന ജനറൽ സെക്രട്ടറി പരശുവയ്ക്കൽ രാധാകൃഷ്ണൻ, ജില്ലാപ്രസിഡന്റ് വഞ്ചിയൂർ രാധാകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ പള്ളിക്കൽ മോഹനൻ, മണ്ഡലം പ്രസിഡന്റ്‌ മൂതല രാജേന്ദ്രൻ,പഞ്ചായത്ത് മെമ്പറന്മാരായ ഷിബിലി, മുബാറക്, നിസ്സ, മണ്ഡലം സെക്രട്ടറി മാനിഷ, കെ. ആർ നാസ്സർ, അബ്ദുൽ ബാരി, അസ്പർ, നവാസ്, രാജൻ പകൽകുറി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!