Search
Close this search box.

അയൽവാസിയെ വെട്ടിപ്പരിക്കേല്പിച്ച കേസിലെ പ്രതി പിടിയിൽ

eiJSQ9B2637

 

ആറ്റിങ്ങൽ : അയൽവാസിയെ വെട്ടിപ്പരിക്കേല്പിച്ച കേസിലെ പ്രതി പിടിയിൽ. പീലിയോട്ടുകോണം കോളനി ചരുവിള പുത്തൻവീട്ടിൽ ബോസ് എന്ന അനീഷ് ലാലിനെ (36)യാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റുചെയ്‌തത്. ചരുവിള പുത്തൻവീട്ടിൽ അനിലിനാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 8.30ഓടെയായിരുന്നു സംഭവം. മുൻ വൈരാഗ്യമാണ് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!