Search
Close this search box.

വെഞ്ഞാറമൂട് സ്വദേശി ജി.അജിത് കുമാറിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ

eiUGZEJ3125

 

വെഞ്ഞാറമൂട് :വെഞ്ഞാറമൂട് സ്വദേശി ജി.അജിത് കുമാറിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ.
വെഞ്ഞാറമൂട് പൂക്കൈതമൂട് കൃഷ്ണാസിൽ ജി.അജിത് കുമാറാണ് മെഡൽ നേടിയത്. 2016 മുതൽ വെഞ്ഞാറമൂട് ഫയർ സ്റ്റേഷനിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറായി സേവനമനുഷ്ഠിക്കുന്നു.23 വർഷത്തെ സർവീസുള്ള അജിത്കുമാറിന് 2010 ൽ മുഖ്യമന്ത്രിയുടെ അഗ്നിശമനസേന സേവനമെഡലും 2015ൽ രാഷ്ട്രപതിയുടെ അഗ്നിശമന സേന സേവന മെഡലും ലഭിച്ചിട്ടുണ്ട്. ഗോപിനാഥൻ നായർ – ഇന്ദിര അമ്മ ദമ്പതികളുടെ മകനാണ്. കോ -ഓപ്പറേറ്റീവ് ഇൻസ്പെക്ടറായ അനുപമയാണ് ഭാര്യ . വിദ്യാർത്ഥികളായ അനന്തകൃഷ്ണയും അലൻ കൃഷ്ണയുമാണ് മക്കൾ .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!