Search
Close this search box.

കിളിമാനൂർ സ്വദേശിനി നന്ദ എസ്സ് പ്രവീൺ ദേശീയ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നു

ei06TSU5210

 

കിളിമാനൂർ :കിളിമാനൂർ സ്വദേശിനി നന്ദ എസ്സ് പ്രവീൺ ദേശീയ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നു. ഒറീസ്സയിൽ വെച്ച് നടക്കുന്ന 25ആമത് ദേശീയ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ കേരള ക്യാമ്പിലേക്ക് സെലക്ഷൻ നേടിയ നന്ദ എസ്സ് പ്രവീൺ മുൻ കേരള ടീം അംഗം കൂടിയാണ്. കിളിമാനൂർ ചൂട്ടയിൽ നന്ദനത്തിൽ ആർആർവിഎച്ച്എസ്എസ്സിലെ അദ്ധ്യാപകനായ എംസി പ്രവീണിൻ്റേയും നിലമേൽ എംഎംഎച്ച്എസ്എസ്സിലെ അദ്ധ്യാപികയായ ജിഎസ് സ്മിതയുടേയും മകളാണ്. ,ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങി ഉപരിപഠനത്തിനായി കാത്തിരിക്കുകയാണ് ഈ കൊച്ചു മിടുക്കി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!