Search
Close this search box.

ഓണ അവധി ദിവസങ്ങളിൽ അനധികൃത മണൽക്കടത്ത്, നിലംനികത്തൽ, പാറ കടത്തൽ, ഭൂമി കൈയേറ്റം എന്നിവ തടയാൻ പ്രത്യേക  സ്‌ക്വാഡ്

ei7CKZ993917

 

ഓണ അവധി ദിവസങ്ങളിൽ അനധികൃത മണൽക്കടത്ത്, നിലംനികത്തൽ, കുന്നിടിച്ചിൽ, പാറ കടത്തൽ, സർക്കാർ ഭൂമി കൈയേറ്റം എന്നിവ തടയാൻ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കാം.

കളക്ടറേറ്റ് – 0471 2731188, 8547610014,

സബ് കളക്ടർ തിരുവനന്തപുരം – 9444770011, ആർ.ഡി.ഒ. നെടുമങ്ങാട് – 9497718377,

തഹസിൽദാർ തിരുവനന്തപുരം – 9447711112,

തഹസിൽദാർ നെയ്യാറ്റിൻകര – 9447700113,

തഹസിൽദാർ നെടുമങ്ങാട് – 9447700114,

തഹസിൽദാർ ചിറയിൻകീഴ് – 9447700115,

തഹസിൽദാർ കാട്ടാക്കട – 9497261766,

തഹസിൽദാർ വർക്കല – 8547618415.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!