നാവായിക്കുളം : നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന
(30 ലക്ഷം) കുടവൂർ പത്തനാപുരം എൽ.പി.എസ് ഏലാറോഡിന്റെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. എംഎൽഎ അഡ്വ വി ജോയ് നിർമാണപ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തി