Search
Close this search box.

തനിമയോണം സംഘടിപ്പിച്ചു

eiSUYJE8186

 

തനിമ കലാസാഹിത്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തനിമയോണം സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന പരിപാടിയിൽ ജില്ലയിലെ നൂറുകണക്കിന് കലാ സാഹിത്യ സാംസ്കാരിക പ്രവർത്തകർ അണിനിരന്നു.പ്രശസ്ത കവി വിനോദ് വൈശാഖി തനിമയോണം ഉദ്ഘാടനം ചെയ്തു. തനിമ കലാസാഹിത്യവേദി ജില്ല പ്രസിഡൻറ് അമീർകണ്ടൽ അധ്യക്ഷത വഹിച്ചു.

നിദ ഫാത്തിമയുടെ അവതരണ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ശ്രീകണ്ഠൻ കരിക്കകം, വി.എസ്.ബിന്ദു, എം മെഹബൂബ്, സതീഷ് കുമാർ പി കെ, ഉമാ തൃദീപ്, വിനീതവിജയൻ, ഷമീന ബീഗം, സുനിൽ പട്ടിമറ്റം, ബിജു ഗോവിന്ദ്, വിജയൻ കുഴിത്തുറ, സുമിന, കടയ്ക്കാവൂർ പ്രേമചന്ദ്രൻ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, അശ്കർ കബീർ, സുനിൽ ഖാൻ ,മടവൂർ രാധാകൃഷ്ണൻ, സിനി, സിദ്ധീഖ് സുബൈർ, വിനോദ് വെള്ളായണി,ചാന്നാങ്കര ജയപ്രകാശ്, ആനന്ദകുട്ടൻ തുടങ്ങിയ സാഹിത്യകാരന്മാർ അണിനിരന്നു.
തനിമ കലാസാഹിത്യവേദി ജില്ലാ സെക്രട്ടറി മെഹബൂബ്ഖാൻ പൂവാർ സ്വാഗതവും മുബീന നസീർഖാൻ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!