Search
Close this search box.

അഞ്ചുതെങ്ങ് സ്വദേശിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു.

ei2OW2978043

 

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് കായിക്കര സ്വദേശിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു. വെട്ടൂർ റാത്തിക്കൽ സമീപത്തെ കടപ്പുറത്താണ് ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്.അഞ്ചുതെങ്ങ് കായിക്കര കൊടുക്ക് വിളാകത്ത് ബിനോയ്‌ കൃഷ്ണ(39)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!